ദോഹ:നാട്ടിലെ സേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയൂന്നി കൊണ്ടുള്ള പരിപാടികള്‍ ആസ്സൂത്രണം ചെയ്തുകൊണ്ട് സിവ ഖത്തര്‍ ജനറല്‍ ബോഡി യോഗം നടന്നു. റമദാന്‍നു മുന്നോടിയായി നടന്ന യോഗത്തില്‍ റമദാനില്‍ നാട്ടില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.
| സിവ ഖത്തറില്‍ പുതുതായി അം ഗത്വം ലഭിച്ച ഡോ . കെ മുഹമ്മദ് അസ്ലം സിവ ഖത്തര്‍ പ്രതിമാസ യോഗത്തില്‍ സംസാരിക്കുന്നു . |
No comments:
Post a Comment