Sunday, May 22, 2011

പ്രൊഫസ്സര് കെ. അബ്ദുറഹ്മാന് ദോഹയിലെത്തി

അല്മദ്രസത്തുല്ഇസ്ലാമിയ  മാനേജിംഗ് കമ്മിറ്റി  പ്രസിഡണ്ടും മൊകേരി  ഗവ : കോളേജു റിട . പ്രോഫസ്സറുമായ കെ.അബ്ദുരമാന്‍  ദോഹയിലെത്തിഇന്നലെ ദോഹ ഇന്റര്നാഷണല്എയര്പോര്ടില്‍   ശാന്തിനഗര് ഇസ്ലാമിക് വെല്ഫയര്അസോസിയേഷന്‍ ( SIWA QATAR )  പ്രവര്ത്തകരും നാട്ടുകാരും ചേര്‍ന്ന് അദ്ധേഹത്തെ  സ്വീകരിച്ചു.



No comments:

Post a Comment