Wednesday, May 4, 2011

സിവാ ജനറല്‍ ബോഡി വെള്ളിയാഴ്ച കെ.ടി.ഹൗസില്‍
ദോഹ: സിവാ ജനറല്‍ ബോഡി യോഗം മെയ്‌ 6 വെള്ളിയാഴ്ച മതാര്‍ കദീമിലെ കെ. ടി. അബ്ദുറഹ്മാന്‍ സാഹിബിന്റെ വസതിയില്‍ ചേരുമെന്ന് ജനറല്‍ സെക്രടറി അറിയിച്ചു. എല്ലാ അംഗങ്ങളും ജുമാ നമസ്കാരാനന്തരം കൃത്യ സമയത്ത് തന്നെ പങ്കെടുക്കണം. അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment