Sunday, March 27, 2011
സിവക്ക് പുതിയ ലോഗോ
ദോഹ: സിവാ ഖത്തര്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട ഖത്തറിലെ ശാന്തിനഗര്‍ നിവാസികളുടെ കൂട്ടായ്മക്ക് പുതിയ ലോഗോ തയാറാവുന്നു. അടുത്ത മാസാദ്യം ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ലോഗോ പ്രകാശനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment