Tuesday, April 12, 2011

കെ. ടി. ശരീഫ് പരിശുദ്ധ ഉംറക്ക്

പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി ഈ മാസം 20 തിനു യാത്ര തിരിക്കുന്ന സിവാ ഖത്തര്‍ പ്രവര്‍ത്തകന്‍ സഹോദരന്‍ കെ ടി ശരീഫിനു യാത്ര മംഗളം നേരാം. മഖ്‌ബൂലും മബ്രൂറുമായ ഉംറ നിര്‍വഹിച്ചു പ്രയാസരഹിതമായി തിരിച്ചെത്താന്‍ വേണ്ടി പ്രാര്‍ഥിക്കാം. അദ്ദേഹവുമായി‍ +974-66913365 എന്ന ഫോണ്‍ നമ്പറിലോ shareefkt12@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

2 comments:

  1. ശരീഫ്ക്കക്ക് എല്ലാ വിധ ആശംസകളും..ഒപ്പം പ്രാര്‍ത്ഥനകളും....

    ReplyDelete
  2. അഭിവാധ്യങ്ങള്‍

    ReplyDelete