എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി
ദോഹ: എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷം പെരുമഴയായി പെയ്തപ്പോള്‍ ജീവിതം നരകതുല്യമായി മാറിയ കാസര്‍കോട്ടെയും ഇതര സ്ഥലങ്ങളിലെയും ഹത ഭാഗ്യര്‍ക്ക് വേണ്ടി നമുക്ക് ഐക്യ ധാര്‍ഡ്ട്യം പ്രഖ്യാപിക്കാം. ആഗോള തലത്തില്‍ ഈ വിഷം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ ഇന്ന് തന്നെ ഒപ്പ് വെക്കുക. താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.change.org/petitions/support-the-international-ban-on-endosulfan
No comments:
Post a Comment