സിവക്ക് മാര്‍ച്ചില്‍ പുതിയ ഭാരവാഹികള്‍
ദോഹ: ശാന്തിനഗര്‍ ഇസ്ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അടുത്ത ജനറല്‍ ബോഡി യോഗം തെരഞ്ഞെടുക്കും. മാര്‍ച്ച് നാല് വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവു കണക്കുകളും പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളും ബജറ്റും അവതരിപ്പിക്കുമെന്ന് സെക്രടറി അജ്മല്‍ പുത്തലത്ത് അറിയിച്ചു. യോഗസ്ഥലം പിന്നീട് അറിയിക്കും.
നിലവിലെ ഭാരവാഹികള്‍
കൊടുമയില്‍ അബ്ദുറഹിമാന്‍ ഹാജി (പ്രസിഡണ്ട്)
കൊരട്ടിയത് അബ്ദുറഹ്മാന്‍ (വൈസ് പ്രസിഡണ്ട്\)
അജ്മല്‍ പുത്തലത്ത് (ജനറല്‍ സെക്രടറി)
കെ. കെ. അബ്ദുന്നാസര്‍ (അസിസ്റ്റന്റ് സെക്രടറി)
ഇ. അബ്ദുല്‍ ഹമീദ് (ട്രഷറര്‍)
No comments:
Post a Comment