ആശ്വാസത്തിന്റെ തെളിനീരുമായി സോളിഡാരിറ്റി കുടിവെള്ള പദ്ധതി നടപ്പാക്കുന്നു.
പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം നാളെ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് റസാക്ക് പാലേരി നിര്‍വഹിക്കും.
ജമാഅതെ ഇസ്ലാമി കുറ്റ്യാടി ഏരിയ ഓര്‍ഗനൈസര്‍ കുഞ്ഞബ്ദുള്ള മാസ്റര്‍ , ഇ വിജയന്‍ മാസ്റര്‍ , പ്രോഫസര്‍ കെ അബ്ദുറഹ്മാന്‍ , ഇ ബഷീര്‍ മാസ്റര്‍ , താര രഹീം തുടങ്ങിയവര്‍ പങ്കെടുക്കും. ജനകീയ വികസന സമിതിയുടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഈ പരിപാടിയിലൂടെ നടപ്പിലാകാന്‍ പോകുന്നത് .
No comments:
Post a Comment